KERALAMവീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരിക്കെ സ്വിമ്മിങ് പൂളില്‍ വീണ് രണ്ടു വയസ്സുകാരന് ദാരുണാന്ത്യം; ജോര്‍ജ് രക്ഷിതാക്കള്‍ക്കൊപ്പം അയര്‍ലന്‍ഡില്‍ നിന്നും എത്തിയത് കഴിഞ്ഞ മാസം: നാലു ദിവസങ്ങള്‍ക്ക് മുന്‍പ് നടന്ന മാമോദിസ ചടങ്ങിന് പിന്നാലെ മരണംസ്വന്തം ലേഖകൻ11 May 2025 6:01 AM IST